Top Storiesഎട്ടു മണിക്ക് മൊഴി എടുത്തു; പത്തരയ്ക്ക് പരാതി സ്വീകരിച്ചു; 10.48ന് എഫ് ഐ ആര്; ആ ലോണ്‍ ആപ്പ് വിളി അധ്യാപികയ്ക്ക് കിട്ടിയത് പത്താം തീയിതിയെന്നും എഫ് ഐ ആര്; അന്ന് തന്നെ നിതിനെ അധ്യാപകര്‍ വളഞ്ഞിട്ട് കുറ്റപ്പെടുത്തിയെന്ന് വ്യക്തം; ആത്മഹത്യയാണെങ്കില്‍ പോലും പ്രേരണയ്ക്ക് ഇതില്‍ പരം എന്തു തെളിവ് വേണം? പ്രിന്‍സിപ്പലും പ്രതിയാകണം; അഞ്ചരക്കണ്ടിയിലെ 'രക്ഷകന്' രണ്ടും കല്‍പ്പിച്ചുള്ള കളികളില്മറുനാടൻ മലയാളി ബ്യൂറോ13 April 2026 7:42 AM IST